¡Sorpréndeme!

റിഫയുടെ ആത്മഹത്യക്ക് കാരണക്കാരനായ മെഹ്നാസിന് ഇനി രക്ഷയില്ല | *Crime

2022-08-10 507 Dailymotion

High Court Rejects Anticipatory Bail Plea Of Deceased Malayali Vlogger Rifa Mehnu’s Husband | വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ആത്മഹത്യ സംബന്ധിച്ച ദുരൂഹത ഇതുവരെ മാറിയിട്ടില്ല. റിഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ് ചുമത്തിയിട്ടുണ്ട്. റിഫയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തി ആയിരുന്നില്ല എന്ന്് കണ്ടെത്തിയതിന് പിന്നാലെ പോക്സോ കേസ് ചുമത്തിയാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ മെഹ്നാസിന് കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായിരിക്കുകയാണ്

#RifaMehnu #RifaCase